അർത്ഥം : മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ട ആളൊഴിഞ്ഞ ഇടം
ഉദാഹരണം :
യുദ്ധത്തിന് മുമ്പായിട്ട് എല്ലാ സര്‍ദാര്‍മാരും രഹസ്യ കേന്ദ്രത്തില്‍ ഒത്തുകൂടി
പര്യായപദങ്ങൾ : ഒളി കേന്ദ്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह एकांत स्थान जहाँ पहले के राजा परामर्श करते थे।
युद्ध से पहले सभी सरदारों ने खल्वतख़ाने में एकत्रित होकर योजना बनाई।A solitary place.
solitude