പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യോഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യോഗം   നാമം

അർത്ഥം : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത്

ഉദാഹരണം : ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു

പര്യായപദങ്ങൾ : സമ്മേളനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ लोगों का किसी विशेष कार्य के लिए कहीं इकट्ठे होने की क्रिया।

मैं संत समागम में भाग लेने जा रहा हूँ।
समागम, समागमन

The social act of assembling.

They demanded the right of assembly.
assemblage, assembly, gathering

അർത്ഥം : ജോലി ചെയ്‌തതിനു ശേഷമോ കളി കളിച്ചതിനോ ശേഷം എല്ലാ കളിക്കാരും തവണമുറയ്ക്ക് കൂടിചേരുന്നതിന്.

ഉദാഹരണം : ഇപ്പോള്‍ രാമിന്റെ ഊഴമാണ്.

പര്യായപദങ്ങൾ : അവസരം, ഊഴം, തക്കം, തരം, പഴുത്‌, വേളഘട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई कार्य करने या खेल खेलने का वह अवसर जो सब खिलाड़ियों को बारी-बारी से मिलता है।

अब राम की पारी है।
दाँव, दाव, दावँ, दौर, नंबर, नम्बर, पाण, पारी, बाज़ी, बाजी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn

അർത്ഥം : നിശ്ചിതസമയത്തേക്ക് ജനങ്ങള്‍ സന്നിഹിതരായി ചര്ച്ച നടത്തുന്ന സഭ.

ഉദാഹരണം : നേതാജി ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

പര്യായപദങ്ങൾ : പൊതുയോഗം, സമ്മേളനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सभा जहाँ लोग उपस्थित होकर किसी विशेष मुद्दे पर बातचीत करते हैं।

नेताजी एक विशाल जन सभा को संबोधित कर रहे थे।
जन सभा, जनसभा

അർത്ഥം : ഒന്നിലധികം വസ്തുക്കള്‍ ഒന്നിലേക്ക് ചേര്ക്കുന്ന ക്രിയ

ഉദാഹരണം : അമ്ളത്തിന്റേയും ക്ഷാരത്തിന്റേയും യോഗത്താല്‍ ലവണം ഉണ്ടാകും

പര്യായപദങ്ങൾ : കൂടിച്ചേരല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक से अधिक वस्तु आदि का एक में मिलने या मिलाने की क्रिया।

अम्ल और क्षार के योग से लवण बनता है।
जोग, मिलान, मेल, युक्ति, योग, संयोग

The act of combining things to form a new whole.

combination, combining, compounding

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.

ഉദാഹരണം : കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.

പര്യായപദങ്ങൾ : കൂടിച്ചേരല്‍, സമ്മേളനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय विशेष पर चर्चा करने के लिए आयोजित की गई बैठक।

किसानों के राष्ट्रीय अधिवेशन में किसान संबंधी समस्याओं पर विचार-विमर्श किया गया।
अंजुमन, अधिवेशन, असेंबली, असेम्बली, आसथान, आस्था, आस्थान, इजलास, जलसा, बैठक, बज़्म, मंडली, मजलिस, मण्डली, महफ़िल, महफिल, सभा

A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).

conference

അർത്ഥം : ജ്യോതിഷം പ്രകാരം സൂര്യനും ചന്ദ്രനും ചില പ്രത്യേക സ്ഥാനത്ത് വരുന്നതുമൂലമുള്ള യോഗം

ഉദാഹരണം : യോഗത്തിന്റെ സംഖ്യ ഇരുപത്തിയേഴ് ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फलित ज्योतिष के अनुसार कुछ विशिष्ट काल या अवसर जो सूर्य और चंद्रमा के कुछ विशिष्ट स्थानों में आने के कारण होते है।

योग की संख्या सत्ताइस है।
जोग, योग

അർത്ഥം : വ്യാപാരം, ജോലി മുതലായവയില്‍ ഉണ്ടാകുന്ന ലാഭം.

ഉദാഹരണം : അയാള്‍ വസ്‌ത്ര വ്യാപാരത്തില്‍ വേണ്ടുവോളം ലാഭം ഉണ്ടാക്കി.കള്ളം പറയുന്നതു കൊണ്ടു്‌ എനിക്കു എന്തു ലാഭമാണു്‌ കിട്ടുക.

പര്യായപദങ്ങൾ : അറ്റാദായം, ആദായം, ആനുകൂല്യം, കാര്യലാഭം, കിട്ടുന്ന കമ്മിഷന്‍, കിട്ടുന്ന പലിശ, കോളു്‌, ചിലവിലുണ്ടാകുന്ന കുറവു, ഡിവിഡന്റെ, ഡിസ്കൌണ്ടു്, തരം, ദ്രവ്യലാഭം, ധനലാഭം, നേട്ടം, പശ, പ്രയോജനം, പ്രസക്തി, പ്രാപ്തി, ഫലം, ഫലപ്രാപ്തി, ഭോജ്യം, മുതല്‍ കൂട്ടു്‌, ലബ്ധി, വട്ടം, വട്ടപ്പണം, വട്ടപ്പലിശ, വട്ടി, വരവു്‌, വരുമാനം, സമ്പാദ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो किसी सभा या संस्था आदि का प्रधान हो।

पंडित रामानुज को सर्वसम्मति से इस संस्था का अध्यक्ष चुना गया।
अधिष्ठाता, अध्यक्ष, चेयरमैन

An executive officer of a firm or corporation.

president

അർത്ഥം : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ഉദാഹരണം : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

പര്യായപദങ്ങൾ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, ഭാഗ്യം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

അർത്ഥം : ഒരു സ്ഥലത്ത്‌ താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം

ഉദാഹരണം : സമൂഹനിയമം അനുസരിച്ച്‌ ജോലി ചെയ്യേണ്ടതാണ്.

പര്യായപദങ്ങൾ : കൂട്ടം, പറ്റം, സമുദായം, സമൂഹം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक जगह रहनेवाले या एक ही प्रकार का काम करनेवाले लोगों का दल, वर्ग या समूह।

कोली समाज ने रक्तदान शिविर में बढ़-चढ़कर भाग लिया।
वर्ग, समाज, समुदाय

An extended social group having a distinctive cultural and economic organization.

society

അർത്ഥം : ആത്മത്വത്തെ കുറിച്ച് ചിന്തിച്ച് ഈശ്വരനുമായി ഒന്നായി ചേരുന്ന അവസ്ഥ

ഉദാഹരണം : യോഗി വര്ഷങ്ങളോളം നീണ്ട തപസ് അനുഷ്ഠിച്ചാണ്‍ യോഗം പ്രാപ്തമാക്കുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आत्म-तत्त्व का चिन्तन करते हुए ईश्वर या परमात्मा के साथ मिलकर एक होने की अवस्था।

योगी को बरसों तपस्या करने के बाद योग प्राप्त हुआ।
जोग, योग

The way something is with respect to its main attributes.

The current state of knowledge.
His state of health.
In a weak financial state.
state