പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മോചിപ്പിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു കാര്യം ചെയ്യാതെ മാറ്റുക

ഉദാഹരണം : താങ്കൾ എന്നെ ഈ കര്യത്തിൽ നിന്നും മോചിപ്പിച്ചാലും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी भी प्रकार की परेशानी, जंजाल, बंधन आदि से मुक्त कराना।

आपने मुझे इस कर्ज से छुटकारा दिला दिया।
छुटकारा दिलाना, निज़ात दिलाना, निजात दिलाना, मुक्त कराना, मुक्ति दिलाना

Relieve from.

Rid the house of pests.
disembarrass, free, rid

അർത്ഥം : തങ്ങളുടെ പിടിയില്‍ നിന്ന് മാറ്റുക അല്ലെങ്കില്‍ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക.

ഉദാഹരണം : അവന്‍ കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷികളെ സ്വതന്ത്രമാക്കി.

പര്യായപദങ്ങൾ : സ്വതന്ത്രമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपनी पकड़ से अलग या बंधन से मुक्त करना।

उसने पिंजरे में बंद पक्षियों को आज़ाद किया।
आज़ाद करना, आजाद करना, उन्मुक्त करना, खोलना, छोड़ना, बंधन मुक्त करना, मुक्त करना, स्वतंत्र करना

Grant freedom to. Free from confinement.

free, liberate, loose, release, unloose, unloosen

അർത്ഥം : ആര്ക്കെങ്കിലും കുറ്റാരോപണത്തില്‍ നിന്ന് മോചനം കൊടുക്കുക.

ഉദാഹരണം : തടവുപുള്ളിയെ ന്യായാധിപന്‍ മോചിപ്പിച്ചു.

പര്യായപദങ്ങൾ : സ്വതന്ത്രമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को उसके द्वारा किए हुए अपराध के आरोप से मुक्त कर देना।

न्यायाधीश ने कैदी को बरी किया।
अपराधमुक्त करना, छोड़ना, दोषमुक्त करना, बरी करना, रिहा करना

Pronounce not guilty of criminal charges.

The suspect was cleared of the murder charges.
acquit, assoil, clear, discharge, exculpate, exonerate

അർത്ഥം : മോചനം അല്ലെങ്കില്‍ ഉദ്ധാരണം ചെയ്യുക

ഉദാഹരണം : അവന്‍ എന്നെ ഈ കഷ്ടത്തില്‍ നിന്ന് മോചിപ്പിച്ചു

പര്യായപദങ്ങൾ : ഉദ്ധരിപ്പിക്കുക, രക്ഷപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

निस्तार या उद्धार करना।

उसने मुझे इस मुसीबत से निकाला।
उगारना, उद्धार करना, उद्धारना, उधारना, उबारना, निकालना