അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണം,ഉപയോഗം അല്ലെങ്കില്‍ മഹത്വം അളക്കുന്ന ക്രിയ
ഉദാഹരണം :
വജ്രത്തിന്റെ മൂല്യം ഒരു വജ്രവ്യാപാരിക്കുമാത്രമേ നിര്ണ്നയിക്കുവാന് കഴിയു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु का गुण, उपयोगिता या महत्व आँकने की क्रिया।
हीरे का मूल्यांकन एक जौहरी ही कर सकता है।