അർത്ഥം : മധുര രസമുള്ള ഫലങ്ങള്‍ തരുന്ന ഒരു വള്ളിച്ചെടി.
ഉദാഹരണം :
മുന്തിരിങ്ങ കൊണ്ടു വീഞ്ഞുണ്ടാക്കുന്നു.
പര്യായപദങ്ങൾ : മുന്തിരിങ്ങ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various juicy fruit of the genus Vitis with green or purple skins. Grow in clusters.
grapeഅർത്ഥം : മധുരമുള്ള ഫലങ്ങള് തരുന്ന ഒരു വള്ളി.
ഉദാഹരണം :
നാസിക്കില്‍ മുന്തിരിക്കൃഷി ധാരാളമുണ്ട്.
പര്യായപദങ്ങൾ : ദ്രാക്ഷ, മുന്തിരിങ്ങ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of numerous woody vines of genus Vitis bearing clusters of edible berries.
grape, grape vine, grapevine