അർത്ഥം : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്‍ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു
ഉദാഹരണം :
പണിക്കാര് അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.
പര്യായപദങ്ങൾ : അച്ച്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A block or die used to imprint a mark or design.
stampഅർത്ഥം : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
ഉദാഹരണം :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
പര്യായപദങ്ങൾ : അടയാളം, ചിഹ്നം, പ്രതീകം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Special design or visual object representing a quality, type, group, etc..
emblem