അർത്ഥം : പിതാവിന്റെ പിതാവ്.
ഉദാഹരണം :
എന്റെ മുത്തച്ഛന് ഒരു ധർമ്മിഷ്ഠനായ വ്യക്തിയാണ്.
പര്യായപദങ്ങൾ : അച്ഛച്ഛന്, അപ്പൂപ്പന്, പിതാമഹന്, പിതൃപിതാവ്
അർത്ഥം : അമ്മയുടെ അച്ഛന്.
ഉദാഹരണം :
എന്റെ അമ്മച്ഛന് അധ്യാപകനാണ്.
പര്യായപദങ്ങൾ : അപ്പൂപ്പന്, അമ്മച്ഛന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :