അർത്ഥം : തോല്വി് സമ്മതിക്കുക
ഉദാഹരണം :
പാകിസ്ഥാന് സൈന്യം ഭാരതീയ സൈനീകരുടെ മുന്നില് മുട്ട് മടക്കി
പര്യായപദങ്ങൾ : കീഴടങ്ങുക, തോല്വിസമ്മതിക്കുക, പരാജയംസമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हार मान लेना।
पाकिस्तानी सेना ने भारतीय सेना के आगे घुटने टेक दिए।