അർത്ഥം : മുടന്തുക അല്ലെങ്കില്‍ ആടി നടക്കുക.
ഉദാഹരണം :
മോഹന്റെ കാലിടറല് പറയുന്നുണ്ട് അവന് ലഹരിയിലാണെന്ന്.
പര്യായപദങ്ങൾ : കാലിടറല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചാടി അല്ലെങ്കില്‍ മുടന്തി നടക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
ഉദാഹരണം :
താങ്കള്‍ക്ക് മുടന്തു വരാനുള്ള കാരണം എന്താണ് ?
പര്യായപദങ്ങൾ : ഞൊണ്ടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഞൊണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
ഞൊണ്ടല്‍ കാരണം അവന് ഓടാന്‍ കഴിഞ്ഞില്ല.
പര്യായപദങ്ങൾ : ഞൊണ്ടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :