പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിന്നല്പരിശോധന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നിയമ പരമല്ലാത്ത സാധനങ്ങള്‍, വസ്തുക്കള്‍ എന്നിവയെ അധീനതയിലാക്കുന്നതിനായി പോലീസ് അല്ലെങ്കില്‍ സര്ക്കാരിന്റെ ഏതെങ്കിലും വിഭാഗം അപ്രതീക്ഷിതമായി നടത്തുന്ന പരിശോധന.

ഉദാഹരണം : ഇന്ന് പോലീസ് സേഠ് കരോടിമല്ലിന്റെ വീട്ടില്‍ മിന്നല് പരിശോധന നടത്തി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अवैध वस्तुओं या किसी व्यक्ति आदि को पकड़ने के लिए पुलिस या सरकारी विभागों द्वारा की जानेवाली अचानक जाँच-पड़ताल या ली जानेवाली तलाशी।

आज पुलिस ने सेठ करोड़ीमल के घर पर छापा मारा।
आज इस कार्यालय में पुलिस की रेड पड़ी है।
छापा, रेड

A sudden short attack.

foray, maraud, raid