അർത്ഥം : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന
ഉദാഹരണം :
തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്
പര്യായപദങ്ങൾ : തിളങ്ങുന്ന, മിന്നുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Emitting light during exposure to radiation from an external source.
fluorescentഅർത്ഥം : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.
ഉദാഹരണം :
ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
പര്യായപദങ്ങൾ : പുറമ്പകിട്ടുള്ള, മിന്നുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :