അർത്ഥം : സ്വാഭാവികമായും മാറ്റം സംഭവിച്ച.
ഉദാഹരണം :
ലോകം മാറുന്നതാണ്.
പര്യായപദങ്ങൾ : മാറിക്കൊണ്ടിരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें स्वाभाविक रूप से परिवर्तन होता हो।
संसार परिवर्तनशील है।Subject to change.
A changeable climate.