അർത്ഥം : വിഷ്ണുവിന്റെ സ്ത്രീ രൂപം അത് സമുദ്രമഥനം കഴിഞ്ഞ് അമൃത് തട്ടിയെടുത്ത് അസുരന്മാരെ കബളിപ്പിക്കുന്നതിനായിട്ട് എടുത്ത രൂപം ആകുന്നു
ഉദാഹരണം :
എല്ലാ അസുരന്മാരും മോഹിനീ രൂപത്തില്‍ മയങ്ങി പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An imaginary being of myth or fable.
mythical being