പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മരവിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മരവിക്കുക   ക്രിയ

അർത്ഥം : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

ഉദാഹരണം : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

പര്യായപദങ്ങൾ : തളരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

അർത്ഥം : തണുപ്പാകുക.

ഉദാഹരണം : മഞ്ഞ് പെയ്യുന്നതു കാരണം എന്റെ കൈ തണുത്തുപോയി.

പര്യായപദങ്ങൾ : തണുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु का ठंडा हो जाना।

बर्फ रखने के कारण मेरा हाथ ठंडा गया है।
जुड़ाना, ठंडा होना, ठंडाना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

അർത്ഥം : ടെന്ഷൻ, നീര്കൊട്ടൽ എന്നിവ കൊണ്ട് ശരീരഭാഗങ്ങൾ അനങ്ങാതിരിക്കുക

ഉദാഹരണം : തണുപ്പ് കാലത്ത് പതിവായി എന്റെ കൈകാലുകൾ മരവിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तनाव, सूजन आदि के कारण अंगों का हिल-डुल न सकना।

ठंडी के दिनों में मेरे हाथ-पैर अक्सर जकड़ते हैं।
जकड़ना