അർത്ഥം : മനുഷ്യനു വേണ്ടി സമര്‍പ്പിക്കുന്ന സ്നേഹം.
ഉദാഹരണം :
മനുഷ്യ സ്നേഹം വഴി മാത്രമേ ലോകത്തില്‍ ശാന്തി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मानव के प्रति समर्पित प्रेम।
मानव प्रेम द्वारा ही विश्व में शांति की स्थापना हो सकती है।