അർത്ഥം : നിരപ്പാണി കൊണ്ട് നിലം നിരപ്പാക്കുക
ഉദാഹരണം :
കര്ഷകൻ ഉഴുതതിന് ശേഷം നിലം നിരപ്പാണി കൊണ്ട് നിരപ്പാക്കുന്നു
പര്യായപദങ്ങൾ : ഒരുപോലെയാക്കുക, നിരപ്പാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हेंगे आदि से मिट्टी बराबर करना (विशेषकर जोते या कोड़े हुए खेत की)।
किसान खेत जोतने के बाद उसे हेंगा रहा है।