അർത്ഥം : ഒരു ഭാഷാകുടുംബം
ഉദാഹരണം :
ഹിന്ദി, പഞ്ചാബി, ബംഗാളി, മറാഠി മുതലായവ ഭാരതീയ ആര്യഭാഷാ കുടുംബത്തിനുള്ളില്‍ വരുന്നു
പര്യായപദങ്ങൾ : ഇന്‍ഡോആര്യന്‍ ഭാഷാകുടുംബം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक काल्पनिक भाषा परिवार।
हिन्दी, पंजाबी, बंगाली, मराठी आदि इंडोआर्यन के अन्तर्गत आती हैं।