അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഭര്‍ത്താവിന്റെ അമ്മ.
ഉദാഹരണം : കൌസല്യ സീതയുടെ അമ്മായിയമ്മ ആയിരുന്നു.
പര്യായപദങ്ങൾ : അമ്മായിയമ്മ, ഉപമാതാവു്, ശ്വശ്രു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
पति या पत्नी की माता।
The mother of your spouse.
ഇൻസ്റ്റാൾ ചെയ്യുക