അർത്ഥം : ഭഗ്നാശനായ ആശ ഇല്ലാത്ത ഒരവസ്ഥ.; നിരാശ മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കലും സഫലനാകാന് കഴിയില്ല.
ഉദാഹരണം :
പര്യായപദങ്ങൾ : ആശാഭംഗകാരണം, നിരാശ, നിഷ്ഫലത്വം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The despair you feel when you have abandoned hope of comfort or success.
hopelessness