അർത്ഥം : പട്ടാളത്തിലെ ഒരു പ്രധാന അധികാരി.
ഉദാഹരണം :
അത് നോക്കൂ! ബ്രിഗേഡിയര്‍ ഇങ്ങോട്ടു വന്നു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ബ്രിഗേഡിയര്ജനറല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सेना का एक उच्च अधिकारी।
वह देखो ! ब्रिगेडियर इधर ही आ रहे हैं।