അർത്ഥം : കഴുതയുടേയും കുതിരയുടേയും സംയോഗം കൊണ്ടു ഉത്പാദിപ്പിച്ച ഒരു മൃഗം.
ഉദാഹരണം :
കോവര്‍ കഴുതയെ ഭാരം വഹിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു.
പര്യായപദങ്ങൾ : കോവര്‍കഴുത, മര്ക്കടമുഷ്ട്ടിക്കാരന്, സങ്കര ജന്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Hybrid offspring of a male donkey and a female horse. Usually sterile.
mule