അർത്ഥം : ആരെയെങ്കിലും പ്രശംസിക്കുകയോ സ്തുതിക്കുകയോ ചെയ്തു കൊണ്ടുള്ള ഒരു സൃഷ്ടി അല്ലെങ്കില് പ്രാർത്ഥനയുടെ സമയത്ത് വായിക്കുന്നത്.
ഉദാഹരണം :
ഈ പുസ്തകത്തില് മുഴുവന് ദേവന്മാരുടെ പ്രാർത്ഥന കൊടുത്തിരിക്കുന്നു. ഈ പുസ്തകത്തിന്റെ ആദ്യത്തെ അധ്യായം പ്രാർത്ഥനയാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A fixed text used in praying.
prayerഅർത്ഥം : മറ്റൊരാളുടെ നന്മയ്ക്ക് ആയി ഭഗവാനോടുള്ള പ്രാർത്ഥന
ഉദാഹരണം :
പലപ്പോഴും പ്രാര്ഥകള്‍ മരുന്നിനേക്കാള് ഭലമുള്ളതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी के कल्याण या मंगल के लिए ईश्वर से की जाने वाली प्रार्थना।
कभी-कभी दुआ दवा से अधिक कारगर साबित होती है।