അർത്ഥം : അച്ചടി യന്ത്രം കൊണ്ട് പത്രം, പുസ്തകം മുതലായവ അച്ചടിക്കുന്ന സ്ഥലം.
ഉദാഹരണം :
സ്വന്തം കവിത അച്ചടിക്കുന്നതിനായി മഹേന്ദ്രന് മുദ്രണാലയത്തില് പോയി.
പര്യായപദങ്ങൾ : അച്ചടിശാല, മുദ്രണാലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :