അർത്ഥം : സ്ത്രീ കുട്ടിക്ക് ജന്മം കൊടുക്കുന്ന സ്ഥലം.
ഉദാഹരണം :
പ്രസവമുറി ശുചിത്വമുള്ളതാവണം.
പര്യായപദങ്ങൾ : പേറുമുറി, പേറ്റുമുറി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A hospital ward that provides care for women during pregnancy and childbirth and for newborn infants.
maternity ward