അർത്ഥം : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
ഉദാഹരണം :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
പര്യായപദങ്ങൾ : ഉച്ചരിക്കുക, പറയുക, വര്‍ത്തമാനം പറയുക, ശബ്ദിക്കുക, സംസാരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।