അർത്ഥം : ഒരു പ്രത്യേകരീതിയിൽ പ്രവർത്തിക്കുക
ഉദാഹരണം :
മാർദ്ദവമുള്ള ലോഹം നല്ലരീതിയ്യിൽ പ്രവർത്തിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Behave in a certain way when handled.
This dough does not work easily.അർത്ഥം : ഒന്നിനെ കുറിച്ച് പ്രവർത്തിക്കുക
ഉദാഹരണം :
തയ്യൽ കാരൻ മെഷീൻ പ്രവർത്തിക്കുന്നു ആശാരി തുരപ്പ് യന്ത്രം പ്രവർത്തിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു പദവിക്കുവേണ്ടി പ്രയത്നിക്കുക
ഉദാഹരണം :
ഞാൻ എന്റെ സ്ഥാനത്ത് പരവർത്തിക്കുന്നു, നിങ്ങളുടെ സ്ഥാനത്ത് അല്ല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യ്കതികൾ
ഉദാഹരണം :
സാമൂഹിക പ്രവർത്തകർ ആളുകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :