അർത്ഥം : ഏതെങ്കിലും ഭവനം, വീട് മുതലായവയുടെ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കില്‍ പുറത്തേക്കുള്ള ദ്വാരം.
ഉദാഹരണം :
ഇത് ഈ മാളികയുടെ പ്രധാന കവാടമാകുന്നു.
പര്യായപദങ്ങൾ : ഉമ്മറവാതില്, ദ്വാരപഥം, പടിവാതില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी भवन, घेरे आदि का सबसे प्रमुख या बाहरी द्वार।
यह इस किले का मुख्य द्वार है।Something that provides access (to get in or get out).
They waited at the entrance to the garden.