അർത്ഥം : കണ്ണിലൂടെ ഏതെങ്കിലും വ്യക്തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.
ഉദാഹരണം :
അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു.
പര്യായപദങ്ങൾ : കാട്ടുക, കാണാറാക്കുക, കാണിക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പരസ്യപ്പെടുത്തുക
ഉദാഹരണം :
അവരെഉടെ കള്ളം വളരെ അധികം ശ്രമിച്ചിട്ടും പത്രങ്ങളിൽ പരസ്യപ്പെടുത്തുകയുണ്ടായി
പര്യായപദങ്ങൾ : പരസ്യപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बार-बार या रह-रहकर सामने आना या प्रत्यक्ष होना।
उनकी काली करतूतें लाख छिपाने पर भी अखबारों में उछलती रहीं।