അർത്ഥം : ഏതെങ്കിലും പ്രവൃത്തി ഏറ്റെടുക്കുക അല്ലെങ്കിൽ പ്രവൃത്തിക്കുക
ഉദാഹരണം :
രചയിതാവിന്റെ രീതിയ്ക്കനുസരിച്ച് എഴുതാൻ തുടങ്ങി പടയാളികൾ ആയുധം ഉയർത്തി പോരാട്ടം തുടങ്ങി
പര്യായപദങ്ങൾ : ഉയർത്തുക, പൊക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कोई काम करने के लिए उसका कारण या साधन अपने हाथ में लेना।
लड़ाई करने के लिए सैनिकों ने अपने-अपने हथियार उठाए।അർത്ഥം : സന്തോഷത്തോടെ മുന്നേറുക
ഉദാഹരണം :
വരമ്പിൽ എത്തുന്നതിനുമുൻപ് പന്ത് നാല് തവണ പൊങ്ങി പോയി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी फेंकी हुई वस्तु का बीच में गिरकर ज़मीन को छूना और फिर उछलकर आगे बढ़ना।
सीमा पर पहुँचने से पहले गेंद के चार टप्पे पड़े।