അർത്ഥം : പിതാക്കന്മാരാല് ലഭിച്ച സമ്പത്ത്.
ഉദാഹരണം :
ഈ കെട്ടിടം രോഹിതിന് പൈതൃക സമ്പത്തായി ലഭിച്ചതാണ് .
പര്യായപദങ്ങൾ : പൈതൃകസ്വത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बाप-दादा से मिली हुई संपत्ति।
यह महल रोहित को पैतृक संपत्ति के रूप में मिला है।