അർത്ഥം : പുസ്തകങ്ങള്‍ വില്‍ക്കുന്ന സ്ഥലം.
ഉദാഹരണം :
നമ്മുടെ വിദ്യാലയത്തിന്റെ അടുത്ത് ഒരു വലിയ പുസ്തകക്കടയുണ്ട്.
പര്യായപദങ്ങൾ : പുസ്തകശാല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ पुस्तकें बिकती हो।
हमारे विद्यालय के पास ही एक बहुत बड़ी पुस्तक की दुकान है।