അർത്ഥം : പുഞ്ചിരിക്കുന്ന അല്ലെങ്കില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നയാള്.
ഉദാഹരണം :
ഒരു പുഞ്ചിരിന്നയാള് ക്യാമറക്ക് പുറത്തായിപ്പോയി കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോള്‍ അമ്മ തന്റെ ദുഃഖങ്ങള്‍ മറക്കും.
പര്യായപദങ്ങൾ : മന്ദഹസിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो मुस्कुरा रहा हो या मुस्कुराता हुआ।
एक मुस्कुराता व्यक्ति कमरे से बाहर निकला।അർത്ഥം : ചിരിച്ചു കൊണ്ടിരിക്കുന്ന.
ഉദാഹരണം :
ചിരിക്കുന്ന കുട്ടിയെ എല്ലാവരും ഇഷ്ടപ്പെടുന്നു.
പര്യായപദങ്ങൾ : ചിരിക്കുന്ന, ചിറിക്കുന്ന, മന്ദഹസിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :