അർത്ഥം : നായകന്റെ ഭാവ ഭേദങ്ങള്‍ക്കനുസരിച്ച് തിരശ്ശീലക്ക് പിന്നില്‍ നിന്ന് പാടുന്നയാള്‍.
ഉദാഹരണം :
കിശോര്‍ കുമാര്‍ പ്രസിദ്ധനായ ഒരു പിന്നണി ഗായകനായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह गायक जो परदे के पीछे से या आड़ से गाता है और जिसके अनुसार अभिनेता अपना भाव दर्शाता हैं।
किशोर कुमार एक प्रसिद्ध पार्श्व गायक थे।