അർത്ഥം : കുയില്, മയില് മുതലായവ മധുരസ്വരത്തില്‍ സംസാരിക്കുക
ഉദാഹരണം :
വസന്തകാലം വന്നതും കുയില്‍ പാടാന്‍ തുടങ്ങി
പര്യായപദങ്ങൾ : കൂവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശ്രുതിയുടേയും താളത്തിന്റെയും നിയമാനുസരണം ശബ്ദം പുറപ്പെടുവിക്കുക.; അവള് മധുരമായി പാടുന്നു.
ഉദാഹരണം :
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Produce tones with the voice.
She was singing while she was cooking.