അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ചെറിയ ചെറിയ കഷണങ്ങള്‍ അല്ലെങ്കില് അംശം പൊട്ടി വീണത്.
ഉദാഹരണം :
അവന്റെ മുടി വല്ലാതെ കൊഴിയുന്നു.
പര്യായപദങ്ങൾ : കൊഴിയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേര്പെട്ട് പോവുക
ഉദാഹരണം :
മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി
പര്യായപദങ്ങൾ : അടരുക, ഇളകുക, വേര്പെടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Become separated into pieces or fragments.
The figurine broke.