അർത്ഥം : മുറിവിനകത്ത് കാണപ്പെടുന്ന ചെറിയ ചുകന്ന പരുക്കള്‍
ഉദാഹരണം :
അവന് ഡെറ്റോള്‍ ഒഴിച്ച ഇളം ചൂടു വെള്ളത്താല്‍ മുറിവിലെ പരുക്കള്‍ കഴുകി മരുന്ന് വച്ചു
പര്യായപദങ്ങൾ : കുരുക്കള്‍, പൊങ്ങൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
घाव भरने के समय दिखाई पड़ने वाले लाल दाने।
उसने डिटाल डले गुनगुने पानी से अंगूर को धो कर उस पर मलहम लगाया।