പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിഭ്രമിച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിഭ്രമിച്ച   നാമവിശേഷണം

അർത്ഥം : പരിഭ്രമിച്ചു പോയ.

ഉദാഹരണം : ഗ്രാമത്തില് പുലി വന്നെന്ന വാര്ത്ത കേട്ട് ജനങ്ങള്‍ പേടിച്ചുപോയി.

പര്യായപദങ്ങൾ : പേടിച്ച, വിരണ്ട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो आतङ्क से घबराया हुआ हो। भयभीत। त्रस्त।

आतङ्कवादियों से समस्त भारतवासी आतङ्कित हैं।
खूँखार शेर से आतंकित लोग घरों में घुस गए।
आतंकित, ख़ौफ़ज़द, ख़ौफ़ज़दा, खौफजद, खौफजदा, दहशतजदा, दहशतज़दा

Struck or filled with terror.

terror-stricken, terror-struck

അർത്ഥം : ആശ്ചര്യമുള്ള.

ഉദാഹരണം : അവന്റെ പണി കണ്ട് ഞങ്ങളെല്ലാം വിസ്മയിച്ചവരായി.

പര്യായപദങ്ങൾ : അമ്പരന്ന, വിസ്മയിച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Filled with the emotional impact of overwhelming surprise or shock.

An amazed audience gave the magician a standing ovation.
I stood enthralled, astonished by the vastness and majesty of the cathedral.
Astounded viewers wept at the pictures from the Oklahoma City bombing.
Stood in stunned silence.
Stunned scientists found not one but at least three viruses.
amazed, astonied, astonished, astounded, stunned