പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിത്യാഗം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിത്യാഗം   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിനെയൊ ജീവിയെയൊ ഉപേക്ഷിക്കുന്ന പ്രവൃത്തി

ഉദാഹരണം : ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചതിനു ശേഷം അയാള്ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിഞ്ഞിട്ടില്ല.

പര്യായപദങ്ങൾ : ഉപേക്ഷിക്കല്‍, പരിത്യജനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु या प्राणी से संबंध तोड़ लेने की क्रिया या भाव।

पत्नी तथा बच्चों के परित्याग के पश्चात् वह कभी सुखी नहीं रहा।
अवध्वंस, छोड़ना, त्याग, त्यागना, परित्याग, परिहार, विसर्जन

The act of giving something up.

abandonment, desertion, forsaking

അർത്ഥം : പ്രിയപ്പെട്ടവ്യക്തിയുമായി കൂടിച്ചേരാന്‍ കഴിയാത്ത ക്രിയ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : വളരെ ഹൃദയാവര്ജ്ജകമായി സൂര്ദാസ് രാധയുടെ വിരഹവേദന വര്ണ്ണിച്ചിട്ടുണ്ട്

പര്യായപദങ്ങൾ : വിയോഗം, വിരഹം, വേര്പാട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रिय व्यक्ति से मिलन न होने की क्रिया या भाव।

सूरदास द्वारा किया गया राधा के विरह का वर्णन बहुत ही मार्मिक है।
बिछोह, बिरह, विच्छेद, विछोह, वियोग, विरह