പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരിഗണന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരിഗണന   നാമം

അർത്ഥം : ആദരിക്കപ്പെടുന്ന അവസ്ഥ.

ഉദാഹരണം : അയാള്ക്കു സമൂഹത്തില്‍ വളരെ സ്ഥാനമുണ്ടു്.ഈ തിരഞ്ഞെടുപ്പില് എനിക്കു ഏതു നിലക്കും ജയിക്കണം എന്തെന്നാല് എന്റെ ജീവിത പ്രശ്നമാണു്.

പര്യായപദങ്ങൾ : അനുവര്ത്തനം, അപചിത, അപചിതി, അഭിമതി, ആദരണം, ആദരവു്, ഉപചാരം, കൂറു്‌, ഗണന, ഗുരുത്വം, താല്പംര്യം, ദൃഷ്ടി, പൂജ്യഭാവം, പ്രമാണം, പ്രശംസ, പ്രാഭൃതം, ബഹുമതി, ബഹുമാനം, ബഹുമാനസൂചകം, ഭയഭക്തി, ഭവ്യത, ഭാവന, മനസ്സിരുത്തല്, മാന്യമാനിത്വം, വകവയ്ക്കല്‍, വണക്കം, വരിശ, വഴങ്ങല്‍, വിനയം, വിനീതി, സംഭാവന, സ്തുതി, സ്തുത്യുപഹാരം, സ്നേഹം, സ്വാഗതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रतिष्ठित होने की अवस्था या भाव।

उसकी समाज में बड़ी प्रतिष्ठा है।
यह चुनाव मुझे हर हालत में जीतना ही है क्योंकि मेरी नाक का सवाल है।
अस्मिता, आदर, आन-बान, आनबान, आबरू, इज़्ज़त, इज्जत, इफ़्तख़ार, इफ़्तिख़ार, इफ्तखार, इफ्तिखार, धाक, नाक, नाम, पत, पतपानी, पूछ, प्रतिष्ठा, मर्यादा, मान सम्मान, मान-सम्मान, रुतबा, लाज, सम्मान, साख

A high standing achieved through success or influence or wealth etc..

He wanted to achieve power and prestige.
prestige, prestigiousness

അർത്ഥം : ആരേയും അവഗണിക്കാതെയുള്ള പെരുമാറ്റം.

ഉദാഹരണം : അവന്‍ വലിയവരുടെ വാക്കുകള്ക്ക് പരിഗണന കൊടുക്കാതെ തന്നിഷ്ടം കാണിക്കുന്നു.

പര്യായപദങ്ങൾ : വില


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को उपेक्षित न करने का भाव।

वह बड़ों की बातों पर ध्यान न देते हुए अपनी मनमानी करता है।
खयाल, ख़याल, ख़्याल, ख्याल, तवज्जह, तवज्जो, तवज्जोह, ध्यान, परवाह, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, लिहाज, लिहाज़

Paying particular notice (as to children or helpless people).

His attentiveness to her wishes.
He spends without heed to the consequences.
attentiveness, heed, paying attention, regard