അർത്ഥം : പതിനായിരത്തിന്റെ ഗുണിതങ്ങളുടെ സ്പഷ്ടത ഉള്ള, അക്കങ്ങളുടെ സ്ഥാനത്തിന്റെ ഏകകം എണ്ണുമ്പോള്‍ അഞ്ചാം സ്ഥാനത്ത് വരുന്നത്.
ഉദാഹരണം :
ഇരുപത്തിയയ്യായിരത്തില്‍ രണ്ട് പതിനായിരങ്ങളുടെ സ്ഥാനത്താണ്.
പര്യായപദങ്ങൾ : പത്തായിരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :