അർത്ഥം : നൂലുണ്ടാക്കുന്നതിനുപയോഗിക്കുന്ന പരുത്തിച്ചെടിയുടെ കായിലെ നാരുള്ള ഭാഗം.
ഉദാഹരണം :
ഈ പഞ്ഞി നിറച്ച പുതപ്പില്‍ മൂന്ന് കിലോഗ്രാം പഞ്ഞിയാണുള്ളത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാരു കൊണ്ട് കയറും തുണിയും ഉണ്ടാക്കുന്നത്.
ഉദാഹരണം :
ചണം കൊണ്ടുള്ള കയറ് നല്ല ബലമുള്ളതാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant fiber used in making rope or sacks.
jute