അർത്ഥം : പടിഞ്ഞാറെ ആഫ്രിക്കയിലെ ഒരു രാജ്യം.
ഉദാഹരണം :
ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യം നൈജീരിയ ആണ്.
പര്യായപദങ്ങൾ : നൈജീരിയ റിപ്പ്ബ്ലിക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पश्चिमी अफ्रीका का एक देश।
नाइजीरिया अफ्रीका की सबसे घनी आबादी वाला देश है।