അർത്ഥം : തന്റെ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട.
ഉദാഹരണം :
നീക്കം ചെയ്യപ്പെട്ട ആളുകളുടെ പുനരധിവാസം ഇതു വരെയും ആയിട്ടില്ല.
പര്യായപദങ്ങൾ : നീക്കം ചെയ്യപ്പെട്ട, പുറത്താക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो अपने स्थान या पद आदि से हटा दिया गया हो।
विस्थापितों के पुनर्वास की समस्या का समाधान अब तक नहीं हो पाया है।