പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള നിലം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

നിലം   നാമം

അർത്ഥം : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.

ഉദാഹരണം : നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेत की मिट्टी की ऊपरी तह।

जोताँत की उर्वरा को बनाए रखने के लिए किसान समय-समय पर गोबर की खाद आदि डालते रहते हैं।
जोताँत, जोतांत, जोतात

Material in the top layer of the surface of the earth in which plants can grow (especially with reference to its quality or use).

The land had never been plowed.
Good agricultural soil.
ground, land, soil

അർത്ഥം : ഇരിക്കുന്നതിനു വേണ്ടി നിരപ്പാക്കിയ സമതല ഭൂമി.

ഉദാഹരണം : ഇപ്പോള്‍ നിലം അലങ്കരിക്കുന്നതിനു വേണ്ടി വളരെ ഭംഗിയുള്ള ടയില്‍ കിട്ടുന്നു.

പര്യായപദങ്ങൾ : തറ, വിരിപ്പു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बैठने आदि के लिए समतल और पक्की भूमि।

आजकल फ़र्श को सजाने के लिए सुंदर-सुंदर टाइल मिलते हैं।
फरश, फर्श, फ़र्श

അർത്ഥം : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

ഉദാഹരണം : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : പറമ്പ്, ഭൂമി, സ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

അർത്ഥം : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട്‌ ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം

ഉദാഹരണം : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.

പര്യായപദങ്ങൾ : കണ്ടം, കേദാരം, പാടം, പുലം, വപ്രം, വയല്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।

यह खेत काफी उपजाऊ है।
अश्मंत, अश्मन्त, आराजी, खेत, जमीं, जमीन, ज़मीं, ज़मीन

A piece of land cleared of trees and usually enclosed.

He planted a field of wheat.
field