അർത്ഥം : ധാരാളം തട്ടുകളുള്ള മാളികയിലെ മുകളിലോ താഴെയോ എന്നതനുസരിച്ച് ഉണ്ടാക്കിയിരിക്കുന്ന കെട്ടിടത്തിന്റെ തട്ട്.
ഉദാഹരണം :
എന്റെ വീട് ഏഴാമത്തെ നിലയിലാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.
ഉദാഹരണം :
രാമ ചരിത മാനസം തുളസീദാസിനാല് രചിക്കപ്പെട്ട ഒരു വിചിത്രമായ വര്‍ണ്ണനയാണു്.
പര്യായപദങ്ങൾ : അവസ്ഥ, ഇരിപ്പു്, കഥ, കിടപ്പു്, ഗതി, ചുറ്റുപാടു്, നിലപാടു്, നിലവാരം, വര്‍ണ്ണനം, വൃത്താന്തം, സാഹചര്യം, സ്ഥിതിവിശേഷം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A graphic or vivid verbal description.
Too often the narrative was interrupted by long word pictures.