അർത്ഥം : പ്രതിനിധിയായി നിയമിക്കപ്പെട്ട വ്യക്തി
ഉദാഹരണം :
രാജാവ് നവാബുമായി അവനെ മുന്നിൽ ഹാജരാകാൻ പറഞ്ഞു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मुगल बादशाहों का वह प्रतिनिधि जो किसी प्रदेश के शासन के लिए नियुक्त होता था।
बादशाह ने सभी नवाबों को अपने दरबार में पेश होने का हुक्म दिया।അർത്ഥം : ബ്രിട്ടീഷുകാര്‍ ധനവാന്മാരായ മുസല്മാന്മാര്ക്ക് നല്കിയ ഒരു സ്ഥാനപേര്
ഉദാഹരണം :
ലഖ്നവ് നവാബ്മാരുടെ നഗരം ആകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक उपाधि जो मुसलमान अमीरों को अँग्रेजी सरकार की ओर से मिलती थी जिसे वे अपने नाम के साथ लगाते थे।
लखनऊ नवाबों का शहर है।