അർത്ഥം : നനവു തട്ടിയ.
ഉദാഹരണം :
നനയ്ക്കപ്പെട്ട വയലില്‍ പോകല്ലെ, കാലില്‍ ചളിയാകും.
പര്യായപദങ്ങൾ : നനച്ച, നനയ്ക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുഴുവന്‍ നനഞ്ഞ.
ഉദാഹരണം :
കാട്ടില്‍ ഒരു രക്തം കൊണ്ട് നനഞ്ഞ ശവം കിടക്കുന്നു. കാട്ടില്‍ ഒരു രക്തം കൊണ്ട് നനഞ്ഞ ശവം കിടക്കുന്നു.
പര്യായപദങ്ങൾ : ആർദ്രീകരിച്ച, ഈറനായ, ഈർപ്പമുള്ള, ജലമയമായ, ജലാർദ്രമായ, വെള്ളം പുരണ്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :