അർത്ഥം : ഏതെങ്കിലും കാര്യത്തില്‍ ഏർപ്പെട്ടിട്ടുള്ള അല്ലെങ്കില്‍ മുഴുകിയിരിക്കുന്ന.
ഉദാഹരണം :
അവന് രാവിലെ മുതല്‍ തന്നെ തന്റെ കാര്യത്തില്‍ തിരക്കിലാണ്.
പര്യായപദങ്ങൾ : ജോലിത്തിരക്കുള്ള, തിടുക്കമുള്ള, തിരക്കുള്ള, വ്യാപ്തനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :