അർത്ഥം : ചരക്കുകള്‍ വാങ്ങാനും വില്‍ക്കാനും കുറച്ചു പരിശ്രമിച്ച് സഹായിക്കുന്ന ആള്ക്കാർ.
ഉദാഹരണം :
ഈ വാഹനം ഞങ്ങള്‍ ദല്ലാളിന്റെ മദ്ധ്യസ്ഥതയില്‍ വാങ്ങിയതാണ്.
പര്യായപദങ്ങൾ : ഇടനിലക്കാരന്, തരകുകാരന്, ദല്ലാളി, ദല്ലാള്‍, ഹുണ്ഡികക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :