പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തൊലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തൊലിക്കുക   ക്രിയ

അർത്ഥം : തൊലിനീക്കം ചെയ്യല്‍ നടത്തുക

ഉദാഹരണം : കരിമ്പുതൊലിച്ചു കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छीलने का काम होना।

गन्ना छिल गया।
छिलना

അർത്ഥം : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

ഉദാഹരണം : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

പര്യായപദങ്ങൾ : അടർത്തെടുക്കുക, പൊളിക്കുക, വേർപെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull